മന:സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ബാലഹത്യ
ഗാസാസിറ്റി : ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 120 കടന്നു. മരിച്ചവരില്‍ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്. 30 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സേന നടത്തിയ നഴ്സറി സ്കൂള്‍ ബോംബാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഗാസയില്‍നിന്ന് ഹമാസ് നടത്തുന്ന റോക്കറ്റാക്രമണങ്ങളെ പ്രതിരോധിക്കാനാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ ഒട്ടേറെ ഭീകരരുള്ളതായി അവര്‍ പറയുന്നു. ഇസ്രായേലിന്റെ ഭാഗത്ത് ഇതുവരെ ആള്‍നാശമുണ്ടായിട്ടില്ല. ഭീകരര്‍ സാധാരണ ജനങ്ങളുടെ മറപറ്റിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ പറഞ്ഞു. ഇസ്രായേല്‍ ഗാസയിലെ വീടുകള്‍ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണം അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണെന്ന് യു.എന്‍. കുറ്റപ്പെടുത്തി. സാധാരണ ജനങ്ങളെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും യു.എന്‍. വക്താവ് രവീണ ഷംദാസനി പറഞ്ഞു. ആയിരത്തിലധികം പേര്‍ക്ക് വീട് നഷ്ടമായി. ഗാസയില്‍ നിന്നുള്ള കരളലയിപ്പിക്കുന്ന ദൃശ്യങ്ങള്‍ .

Israeli soldiers on an armored personnel carrier move to a new position on the Israel-Gaza Border, Saturday, July 12, 2014. |
Smoke rises following an Israeli strike on Gaza, seen from the Israel-Gaza border, Saturday, July 12, 2014. |
A doll lies amid the rubble of a destroyed house following an Israeli missile strike in Gaza Strip on Friday, July 11, 2014. |
Palestinian relatives mourn over the body of Noor Alnajedy, 10, who was killed during an Israeli air strike on a building near his family house, at the main mosque during his funeral in Rafah refugee camp, southern Gaza Strip, Friday July 11, 2014. |
Mourners carry bodies of Palestinian people killed in an Israeli air strike on a building near their family houses, during their funerals in Rafah refugee camp, southern Gaza Strip |
Palestinians look the damage of a destroyed house where five members of the Ghannam family were killed in an Israeli missile strike early morning in Rafah refugee camp, southern Gaza Strip on Friday, July 11, 2014. |
Smoke rises after an Israeli strike in Gaza City, Friday, July 11, 2014. |
Palestinians carry bodies of seven people killed in a strike during their funeral in Khan Younis refugee camp in the southern Gaza Strip, Wednesday, July 9, 2014. |
Palestinian relatives of eight members of the Al Haj family, who were killed in a strike early morning, grieve in the family house during their funeral in Khan Younis refugee camp, southern Gaza Strip on Thursday, July 10, 2014. |
Israeli Soldiers |
Palestinian relatives of eight members of the Al Haj family, who were killed in an Israeli missile strike early morning, grieve in the family house during their funeral in Khan Younis refugee camp, southern Gaza Strip on Thursday, July 10, 2014. |
Palestinian relatives of eight members of the Al Haj family, who were killed in a strike early morning, grieve in the family house during their funeral in Khan Younis refugee camp, southern Gaza Strip on Thursday, July 10, 2014. |
Ramadan Abu Ghazal carries the body of his four year old son, Abdallah during his funeral in Beit Lahiya, in the northern Gaza Strip, Thursday, July 10, 2014. Abdullah was killed at his family's family house when an Israeli air strike hit a farm nearby, relatives said. Israel dramatically escalated its aerial assault in Gaza Thursday hitting hundreds of Hamas targets as its missile defense system once again intercepted rockets aimed at the country's heartland. (AP Photo/Adel Hana) |
Palestinians carry the body of 3-year-old Mohammed Mnassrah during his funeral in the Maghazi refugee camp, central Gaza Strip, Thursday, July 10, 2014. Mohammed was killed alongside his parents and one year old brother at his family's family house when in an Israeli air strike yesterday, relatives said. Israel dramatically escalated its aerial assault in Gaza Thursday hitting hundreds of Hamas targets, as Palestinians reported many people killed in strikes that hit a home and a beachside cafe and Israel's missile defense system once again intercepted rockets fired by militants at the country's heartland.(AP Photo/Hatem Moussa) |
A Palestinian boy plays in the rubble of a destroyed house the day after an Israeli strike in the town of Beit Hanoun, northern Gaza Strip, Wednesday, July 9, 2014 |
An Israeli soldier sleeps on a mobile artillery unit at a position on the Israel-Gaza border, Friday, July 11, 2014 |
Smoke rises following an Israeli strike on Gaza, seen from the Israel-Gaza Border, Friday July 11, 2014. |
A Palestinian relative of the five members of the Hamad family who were killed in an Israeli missile strike late Tuesday grieves in the family house during their funeral in the town of Beit Hanoun, northern Gaza Strip, Wednesday, July 9, 2014. |
Smoke and debris rise after an Israeli strike on the Gaza Strip seen from the Israeli side of the Israel-Gaza Border, Wednesday, July 9, 2014. |
No comments:
Post a Comment