അഞ്ചു കൂട്ടുകാർ ഒന്നിച്ചിരുന്നു ബാറിൽ വെള്ളമടിച്ചു ഫിറ്റായി.
അപ്പോഴാണു ടേബിളിൽ ഇരുന്ന മൊബെയിൽ ബെല്ലടിക്കുന്നത്..
അതിലൊരുവൻ ഫോൺ അറ്റന്റ് ചെയ്യുന്നു : "ഹെല്ലോ... !! "
അപ്പുറത്ത് കാമുകിയുടെ ശബ്ദമാണു. ..

കാമുകി : " ഞാനിപ്പോ മാർക്കറ്റിലാണുള്ളത്.. എന്താ ഞാൻ ആ 50000 രൂപയുടെ സ്വർണ്ണ മാല വാങ്ങിക്കോട്ടെ.. ?"
അവൻ : " ഹാ .. വാങ്ങിക്കോ.. ഡീ?"
കാമുകി : " ഒരു സിൽകിന്റെ സ്യൂട്ട് വാങ്ങുന്നുണ്ടേ .. 5500 രൂപയുടെ.. "
അവൻ : " ഹാ ന്റെ പൊന്നെ.. വാങ്ങിക്കോ.. രണ്ടോ നാലൊ സ്യൂട്ട് വങ്ങിക്കോ"
കാമുകി : " നിന്റെ ക്രഡിറ്റ് കാർഡ് എന്റെ കയ്യിലാണു അതിൽ നിന്ന് എടുക്കാണു പൈസ.. "
അവൻ : " ഹാ ശരി. എടുത്തോ.. "
കൂടെയുള്ള കൂട്ടുകാരെല്ലാം അവനോട് പറയുന്നു : " ഡെയ് നിനക്കെന്താ പിരാന്തായോ.. ഇത്രയും പൈസ പോകൂലേ... ? "
അവൻ : " അതൊക്കെ വിട് , ഇത് പറ .. ഇത് ആരുടെ മൊബെയിലാണു. പ്ലിംഗ്
(നിങ്ങൾക്കും ഇല്ലേ ഇമ്മാതിരി പണി തരുന്ന കൂട്ടുകാർ. )

No comments:
Post a Comment