മഞ്ഞപുതച്ച
ഇത്താക്കേരയില്‍ പ്രകൃതിക്കും ജനതയ്ക്കും ഫുട്‌ബോളിനും സമര്‍പ്പിച്ച്
ബ്രസീല്‍ ലോകകപ്പിന് തുടക്കം. സമരങ്ങള്‍ക്ക് അവധികൊടുത്ത് ലോകകപ്പിനായി
ഒരുങ്ങിയ സാവോ പോളോ കഴിഞ്ഞദിവസം മുതല്‍ ഉറങ്ങിയിട്ടേയില്ല.
മഞ്ഞ ക്കുപ്പായമണിഞ്ഞ നഗരത്തെ വുവുസേലകളും ഡയബോളിക്കകളും ശബ്ദസാഗരമാക്കി
മാറ്റിയിരിക്കുന്നു. തലേന്ന് മുതല്‍ കൊറിന്ത്യന്‍സ് അരീനയിലേക്ക്
ഒഴുകിത്തുടങ്ങിയ ആരാധകര്‍ രാവിലെ മുതല്‍ സ്‌റ്റേഡിയത്തിനുചുറ്റും നൃത്തം
വെച്ചു. 'വിവ ബ്രസീല്‍' വിളികളുമായി രാവിലെ മുതല്‍ക്കേ അവര്‍
സ്‌റ്റേഡിയത്തിലേക്ക് ഇരമ്പിയാര്‍ത്തു. ലോകകപ്പ് തുടക്ക പരിപാടികളുടെയും
ആരാധകരുടെയും വര്‍ണാഭദൃശ്യങ്ങള്‍








































No comments:
Post a Comment