പെണ്കുട്ടി : എന്താടാ? എന്തുപറ്റി ഒരു സങ്കടം പോലെ?
ആണ്കുട്ടി : ഹേയ്, ഒന്നുല്ലല്ലോ
പെണ്കുട്ടി : നുണ പറയണ്ടാട്ടോ. നിന്റെ ഒച്ച ഇടറിയാല് എനിക്ക് മനസിലാകും. എന്താന്നു പറയ്.
ആണ്കുട്ടി : ഒന്നുല്ലാന്നേ
പെണ്കുട്ടി : പിന്നേം നെഞ്ചിന് വേദനയാണോ??
ആണ്കുട്ടി : ഏയ്, അത് സാരല്യ. ഇടക്കിടക്ക് വന്നുപോകുന്ന വിരുന്നുകാരന് അല്ലെ?
പെണ്കുട്ടി : നിന്നോട് എത്ര നാളായി പറയുന്നു ആശുപത്രിയില് പോകാന്??
ആണ്കുട്ടി : പോകാം.
പെണ്കുട്ടി : എന്നാല് വേഗം ഒരുങ്ങി പോ?
ആണ്കുട്ടി : മ്മം, വന്നിട്ട് വിളിക്കാട്ടോ? അവന് ആശുപത്രിയില് പോയി വൈകുന്നേരം മടങ്ങിയെത്തി.
പെണ്കുട്ടി : ടാ, ഡോക്ടര് എന്ത് പറഞ്ഞു?
ആണ്കുട്ടി : എന്തൊക്കെയോ കുറേ ടെസ്റ്റുകള്ക്ക് എഴുതിത്തന്നു.
അതുമായി നാളെ ചെല്ലാന് പറഞ്ഞു.
പെണ്കുട്ടി : നാളെ പോകുമോ?
ആണ്കുട്ടി : മ്മം പോകാം.
പെണ്കുട്ടി : പൈസ ഉണ്ടല്ലോടാ കയ്യില്? ഇല്ലേല് എന്റെ രണ്ടു വളയും ഒരു മാലയും ഉണ്ട്. ഞാന് അത് ഇടാറേയില്ല. നമുക്കത് വില്ക്കാം.
ആണ്കുട്ടി : ഏയ്, വേണ്ടാ എന്റേല് പൈസയുണ്ട്. ഞാന് ആശുപത്രിയില് പോയിട്ട് വന്നിട്ട് വിളിക്കാം കേട്ടോ. ഗുഡ് നൈറ്റ്.
പെണ്കുട്ടി : മ്മം. ഗുഡ് നൈറ്റ്.
പിന്നെ 2, 3 ദിവസത്തേക്ക് അവന് അവളെ വിളിച്ചില്ല. അവള് വിളിച്ചെങ്കിലും ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു. ഒരു ദിവസം.
പെണ്കുട്ടി : ടാ, എന്താടാ വിളിക്കാതിരുന്നെ?
ആണ്കുട്ടി : .................
പെണ്കുട്ടി : എത്ര തവണ ശ്രമിച്ചെന്നോ? എത്ര മെസ്സേജ് അയച്ചു? നിനക്കൊന്നു വിളിച്ചൂടാരുന്നോ?
ആണ്കുട്ടി : അതിന് നീ എന്റെ ആരാ?
പെണ്കുട്ടി : ഞാന്.. എന്താ ഇപ്പൊ ഇങ്ങനെ? നീ കുടിച്ചിട്ട് ഉണ്ടോ?
ആണ്കുട്ടി : ഉണ്ടെങ്കില്??
പെണ്കുട്ടി : എന്താ ഇങ്ങനെ എന്നോട്? ചൂടാവല്ലേ എനിക്ക് താങ്ങാന് പറ്റില്ല. :’(
ആണ്കുട്ടി : ബുദ്ധിമുട്ടാണേല് പൊയ്ക്കോ? ഈ ലോകത്ത് ഞാന് മാത്രമല്ലല്ലോ ആണ്.
പെണ്കുട്ടി : .. :’( :’( :’(
ആണ്കുട്ടി : ബൈ.
പെണ്കുട്ടി : .. :’( :’( :’(
അടുത്ത ദിവസം.
പെണ്കുട്ടി : ടാ, എന്താ നിനക്ക് പറ്റിയെ, നീ എന്താ അങ്ങനെയൊക്കെ പറഞ്ഞേ?
ആണ്കുട്ടി : ..........
പെണ്കുട്ടി : ഞാന് നിന്റെ ആരാന്നല്ലേ? നിന്റെ ഹൃദയത്തോട് ചോദിക്ക് ഞാന് ആരാണെന്ന് അത്
തരും നിനക്ക് മറുപടി.
ആണ്കുട്ടി : അതില് ഇനി ആര്ക്കും സ്ഥാനം ഇല്ല. കാരണം അതില് ഓട്ടയാണ്. :’( :’(
പെണ്കുട്ടി : എന്താ? എന്താ നീ പറഞ്ഞേ?
ആണ്കുട്ടി : താമസിച്ചുപോയി എന്ന്, ആദ്യം നെഞ്ച് വേദന വന്നപ്പോള്ത്തന്നെ കാണിച്ചിരുന്നു എങ്കില് രക്ഷപ്പെടുമായിരുന്നെന്ന്. ഇനി രക്ഷയില്ല. ഏറിയാല് ഒരു മാസം അത്രേം കൂടിയേയുള്ളൂ ഞാന്.
പെണ്കുട്ടി : ........ :’( :’( :’(
ആണ്കുട്ടി : എന്തേ?
പെണ്കുട്ടി : ........ :’( :’( :’(
ആണ്കുട്ടി : കരഞ്ഞുകൊണ്ട് ഒന്നും നേടാന് ആവില്ല മുത്തേ. മറക്കാന് പഠിക്കുക. നിന്റെ മുന്നില് ഇനിയും ജീവിതം ബാക്കിയാണ്. നമ്മള് സ്വപ്നം കാണാറില്ലേ, പക്ഷേ ഉണര്ന്നു കഴിയുമ്പോള് അത് മറക്കുന്നു. അത് പോലെ നീയും എന്നെ... :’( ഇനി ഞാന് വിളിക്കില്ല കാരണം നിന്റെ ഒച്ച കേള്ക്കും തോറും എനിക്ക് ജീവിക്കാന് കൊതിയാവുന്നു. അതിനാല് ഞാന് ഇതാ ഇവിടെ നിര്ത്തുന്നു. എല്ലാ സ്നേഹത്തോടെയും നമുക്ക്
ഇവിടെ അവസാനിപ്പിക്കാം ബൈ.
അവള് എന്തേലും പറയും മുന്പേ അവന് ഫോണ് കട്ട് ചെയ്തു. പിന്നീട് എപ്പോഴോ കണ്ണുനീര് തോര്ന്ന സമയത്ത് അവള് അവന്റെ ഡോക്ടറെ പോയി കണ്ടു. അയാള് പറഞ്ഞു ഹൃദയം മാറ്റിവെക്കാന് കഴിഞ്ഞാല് അവന് രക്ഷപ്പെടും. അങ്ങനെ ഒരു സാഹചര്യം ഉണ്ടെങ്കില് ഞാന് നിങ്ങളെ ഒരു ഡോക്ടറെ പരിചയപ്പെടുത്താം. അയാള് നിങ്ങള്ക്ക് വേണ്ടതെല്ലാം ചെയ്തുതരും. അങ്ങനെ ആ ദിവസം വന്നെത്തി. ഡോക്ടര് വന്നു പറഞ്ഞു ഒരു ഹൃദയം ഉണ്ട് നിങ്ങളുടെ മകനായി. എത്രയും പെട്ടെന്ന് അത് മാറ്റി വെക്കണം എന്ന്.
അങ്ങനെ ആ ഒപറേഷന് കഴിഞ്ഞു. അവന് കണ്ണ് തുറന്നു. പുതു ജീവന് തുടിപ്പുകള് അവന്റെ ചുണ്ടില് ചിരി വിടര്ത്തി. സംസാരിക്കാന് കഴിയും എന്നാ അവസ്ഥ വന്നപ്പോള് അവന് ഫോണ് എടുത്തു അവളെ വിളിച്ചു. പക്ഷേ ആ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു. ആദ്യം സങ്കടം തോന്നിയെങ്കിലും, മരണമാണ് എന്റെ വിധി എന്ന് മനസിലാക്കിയപ്പോള് ജീവനുതുല്യം സ്നേഹിച്ചവളും തന്നെ വിട്ടുപോയല്ലോ എന്നോര്ത്തപ്പോള് അവനു വെറുപ്പായി അവളോട്. ആഴ്ചകള് കടന്നു പോയി സുഖം പ്രാപിച്ച അവന് വീട്ടിലേക്കു പോകാന്
ഒരുങ്ങവെ പൂചെണ്ടുകളുമായി ഡോക്ടര് അവനെ കാണാനെത്തി ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. അത്
അവനു നേരെ നീട്ടി അയാള് പറഞ്ഞു. ഇത് നിനക്കുള്ളതാണ്. തെല്ലൊരു ആകാംഷയോടെ അവന് അത് പൊട്ടിച്ചു.
“ടാ ഇത് ഞാനാണ്. ഇപ്പൊ നിനക്ക് സുഖായി കാണുമല്ലോ അല്ലെ. നീ എന്നെ ഒരുപാട് തിരഞ്ഞിട്ടുണ്ടാകും അല്ലേ. ദേ ഞാന് ഇവിടെയുണ്ട് നിന്റെ ഉള്ളില് ഒരു തുടിപ്പായി, നിന്റെ ഉള്ളില് തുടിക്കുന്നില്ലേ ഒരു ഹൃദയം അത് എന്റേതാണ്. അല്ല അത് ഞാനാണ് എന്നും നിന്റെ ഒപ്പം ജീവിക്കണം എന്നേ ഞാന് ആഗ്രഹിചിരുന്നുള്ളൂ. ഇതിപ്പോ അതിലും വലിയ ഭാഗ്യമല്ലേ, എനിക്ക് നിന്റെ ഉള്ളില് ഒരു തുടിപ്പായി, നിന്റെ ജീവന്റെ താളമായി നിന്നോട് ചേര്ന്ന് നീ അവസാനിക്കുന്ന നാള് വരെ. ഇനി മരിക്കുമ്പോഴും നമ്മള് ഒരുമിച്ചല്ലേ മരിക്കൂ. എന്നും പറഞ്ഞു ഞാന് ഇല്ലാ എന്നോര്ത്ത് നീ ആവശ്യമില്ലാത്ത ചെയ്യരുത് കേട്ടോ? നീ എന്തേലും ചെയ്താല് അവസാനിക്കുക ഞാനും കൂടിയല്ലേ, ഒരുജീവിതം മുഴുവന് നിനക്കിപ്പോള് ബാക്കിയുണ്ട്. നീ ജീവിക്കണം എനിക്ക് വേണ്ടി. ഞാന് ജീവിക്കും നിന്റെ തുടിപ്പായ് നിന്നിലൂടെ.
ഐ ലവ് യു . ലവ് യു ഫോര് എവര്
കണ്ണുനീരാല് നനഞ്ഞ ആ കത്ത് അവന് നെഞ്ചോട് ചേര്ത്തപ്പോള് ഒരു കൊഞ്ചല് പോലെ അവന്റെ ജീവിതത്തിനു താളമായി അവള് അവന്റെ ഉള്ളില് തുടിക്കുന്നുണ്ടായിരുന്നു

No comments:
Post a Comment