കാലം തെറ്റി വന്നിരുന്ന കാലവർഷം ഈ കൊല്ലം കൃത്യ സമയത്ത് തന്നെ എത്തി.... ഓർമകളിൽ ആ പഴയ മഴക്കാലം .... മഴ നനഞ്ഞു .......
വെള്ളം തെറിപ്പിച്ചു .. പരൽ മീനെ പിടിച്ചു .... കുട കറക്കി സ്കൂളിൽ പോയ ആ പഴയ കാലം..... ♥, അങ്ങനെ ഒരു അദ്ധ്യായന വര്‍ഷം കൂടി കടന്ന് വരുന്നു...
മാതാപിതാക്കളുടെ കൈവിരലുകളില്‍ തൂങ്ങിയും വികൃതി കാട്ടിയും , കളിച്ചും , ചിരിച്ചും , കരഞ്ഞും കുരുന്നുകള്‍ അറിവിന്‍റെ ലോകത്തേക്ക് കാലെടുത്തു വെക്കുകയാണ്... പുത്തനുടുപ്പം ബാഗും കുടയുമായി കൊമ്പന്മാരെ പോലും മുട്ടുകുത്തിക്കാന്‍ ശേഷിയുള്ള ശക്തിത്തേടി , അറിവിന്‍റെ പുതിയ കിരണങ്ങള്‍ക്കായി , അക്ഷര വെളിച്ചത്തിലേക്ക് പ്രവേശിക്കുന്ന കുരുന്നുകള്‍ക്ക് വിജയാശംസകള്‍ ..... !!!

No comments:
Post a Comment