ഇത് ഒരു പ്രതിസന്ധി ആണ് . ഒരു പുതുപെണ്ണ്‍ അഭിമുഖീകരിക്കേണ്ടിവരുന്ന
ഒന്നാമത്തെ പ്രതിസന്ധി . രണ്ടാമത്തെ പ്രതിസന്ധി എന്നത് തീര്ച്ച ആയും
ഭര്ത്താ വിന്‍ വീട്ടിലെ ആഭ്യന്തര പ്രതിസന്ധി ആണ് . ഏതൊരു പെണ്കുട്ടിയെ
സംബന്ധിച്ചും അത് ഓര്ക്കു മ്പോള്‍ നെഞ്ചില്‍ തീ ആളും , പലപ്പോഴും പെണ്ണായി
ജനിക്കേണ്ടിയിരുന്നില്ല എന്ന് പോലും മനസ്സില്‍ തോന്നി പോകും . ഇന്നലെ വരെ
ഒരു ചിത്ര ശലഭത്തെ പോലെ സ്വന്തം വീടിനകത്തും തൊടിയിലും പാറിനടന്ന അമ്മയുടെ
അരികു പറ്റി നടന്ന ഇവള്‍ നാളെ മറ്റൊരു വീട്ടിലെ അപരചിതം ആയ ലോകത്ത്
... കഴിയെണ്ടിവരിക .......!
അത് വളരെ വലിയ വിഷമപ്രശ്നം തന്നെ ആണ് എന്ന് പലരും പറയാര്‍ ഉണ്ട് , നിങ്ങള്ക്കും അങ്ങിനെ തോന്നിയിട്ടില്ലേ ......? പുത്തന്‍ അച്ചി പുരപുറം തൂക്കും എന്ന പഴമൊഴി കുറച്ചു കടന്ന കൈ ആയിട്ടാണ് എനിക്ക് തോന്നിയത് . ഏതോ ഒരു കുടിലമനസ്സില്‍ പിറവി കൊണ്ട കടുപ്പം ആര്ന്ന ചിന്ത !
ഇന്നലെ വരെ അവള്‍ അവളുടെ വീട്ടില്‍ നേരം വൈകി ഒന്‍പതോ പത്തോ മണിക്കാണ് ഉണരാര് . ഇന്നലെ വരെ അവള്‍ അടുക്കളയില്‍ കേറി ഒരു ചായ പോലും വെക്കാന്‍ കൂട്ടാക്കിയിട്ടില്ല . എല്ലാം സ്വന്തം അമ്മ നോക്കി കൊള്ളും ആയിരുന്നു . ഇന്ന് അതല്ല, അവള്‍ കാലത്ത് അഞ്ചു മണിക്ക് എഴുന്നെല്കണം , മുറ്റം തൂക്കണം, കോലായ ക്ലീന്‍ ചെയ്യണം, ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കണം , അലക്കണം, തൊടിയില്‍ വിറക് എടുക്കണം, അങ്ങിനെ രാവിലെ അഞ്ചു മണിക്ക് തുടങ്ങി രാത്രി പത്തു പതിനൊന്നു മണി വരെ എല്ല് മുറിയെ പണിയെ പണി, ഒടുക്കം അവള്‍ രാത്രി കിടക്കാന്‍ നേരം ഓര്ക്കും, കല്യാണം വേണ്ടായിരുന്നു . അമ്മായി അമ്മ ശൂര്പനകയും , ഭര്ത്താവ് അരസികനും , ചോറില്‍ ഒരു തലനാര് ഇഴ പെട്ട് പോയാല്‍ ടൈവോർസ്നു അപ്ലൈ ചെയ്യുന്ന ആളും ആണ് എങ്കില്‍ പിന്നെ നരക തീ ....ആയി, തലനാര് ഏഴു കീറി താഴെ തീ കുണ്ഡം ഇട്ടു അതിലൂടെ നടത്തിക്കുന്ന മഹാനരകം ആയി .
ഈ ഒരു സ്ഥിതിയില്‍ നിന്നും നമ്മുടെ പെന്ന്കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ കുറെ ഏറെ ആലോചിച്ചു . രാത്രിയും പകലും ഇല്ലാതെ ഉള്ള ആലോചനയുടെ ഒടുവില്‍ കിട്ടിയ വഴി ആയിരുന്നു
“ living together “ എന്ന ആശയം . അതാകുമ്പോള്‍ ആരും ആരെയും നിയമപരം ആയി കല്യാണം കഴിക്കുന്നില്ല . വെറും ആണും പെണ്ണും തമ്മില്‍ ഉള്ള ഒരു ഒതുതീര്പ്പ് . ജീവിതാവസാനം വരെ നീളുന്ന പരിശുദ്ധം ആയ ഒരു ഒത്തു തീര്പ്പ് . രാവിലെ ആണും , പെണ്ണും രണ്ടു വഴിക്ക് ജോലിക്ക് പോകുക . ഭര്ത്താവ് ഭാര്യയുടെയോ , ഭാര്യ ഭര്ത്താവിന്ടെയോ അടിമ ആകാതെ ജീവിക്കുക . നഗരത്തില്‍ നിന്നും ജോലി ചെയ്തു വരുമ്പോള്‍ ഭക്ഷണം കഴിച്ചോ അല്ലാതെയോ വരിക . വീട്ടില്‍ വന്നു വേണം എങ്കില്‍ കൂട്ടായി കഴിക്കാം ഉണ്ടെങ്കില്‍ അല്ലെങ്കില്‍ പ്രശ്നം ഇല്ല . അങ്ങിനെ പക്ഷികളെ പോലെ സ്വാതന്ത്രത്തോടെ പറക്കുക ... സ്വയം പര്യാപ്തം ആയി ........ അങ്ങിനെ ഒരു ലൈഫിനെ കുറിച്ച് പോസ്റ്റ് മോഡേണ്‍ പീരീഡില്‍ ആണും പെണ്ണും ചിന്തിക്കാന്‍ സമയം ആയില്ലേ ...... പരസ്പരം ആരും ചോദ്യങ്ങള്‍ ചോദികാതെ ....എവിടെ ? എന്ത് ? എപ്പോള്‍ ഒന്നൊന്നും ചോദികാതെ ഒരു ലൈഫ് ...ബട്ട് pure love ! ലിവിംഗ് ടുഗതർ ( living together ) ലൈഫിനെ കുറിച്ച് നിങ്ങള്‍ പറയുക ... .........!

No comments:
Post a Comment