മരണം 600 കടന്ന് കുതിക്കുന്നു ഏറ്റുമുട്ടല്‍ വെസ്റ്റ് ബാങ്കിലേക്കും അഭയാര്‍ഥികള്‍ ലക്ഷം കവിഞ്ഞു
ഗാസ സിറ്റി: ജൂലായ് എട്ടിന് തുടങ്ങിയ ഗാസ ആക്രമണം ഇസ്രായേല്‍ പതിനഞ്ചാം
ദിവസമായ ചൊവ്വാഴ്ചയും തുടര്‍ന്നു. ഇതുവരെ മരിച്ച പലസ്തീനികളുടെ എണ്ണം 600
കവിഞ്ഞു. 27 സൈനികരുള്‍പ്പെടെ 29 ഇസ്രാേയലികളും ഏറ്റുമുട്ടലില്‍
കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം ഹമാസിന്റെ പിടിയിലായ സൈനികന്‍ മരിച്ചതായി
ഇസ്രായേല്‍ സ്ഥിരീകരിച്ചു.
ഗാസയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങളുടെ ഭാഗമായി യു.എന്‍. സെക്രട്ടറി ജനറല്‍
ബാന്‍ കി മൂണും യു.എസ്. വിദേശ സെക്രട്ടറി ജോണ്‍ കെറിയും ഈജിപ്ത്
തലസ്ഥാനമായ കയ്‌റോയില്‍ ചര്‍ച്ചകള്‍ക്ക് േനതൃത്വം നല്‍കുകയാണ്.
ചൊവ്വാഴ്ച കെറി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍സിസി,
വിദേശസെക്രട്ടറി സമേ ഷൂക്രി എന്നിവരുമായി ചര്‍ച്ച നടത്തി. ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കായി ഗാസയ്ക്ക് 283 കോടി രൂപ നല്‍കുമെന്ന് കെറി
അറിയിച്ചു. ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം
അംഗീകരിക്കണമെന്ന് കെറി ഹമാസിനോട് ആവശ്യപ്പെട്ടു. ബാന്‍ കി മൂണ്‍ ഈജിപ്ത്
പ്രസിഡന്റുമായി പ്രത്യേകം ചര്‍ച്ച നടത്തുന്നുണ്ട്.
ഇസ്രായേലോ ഹമാസോ ആക്രമണങ്ങളില്‍നിന്ന് പിന്മാറാനുള്ള സന്നദ്ധത ഇതുവരെ
പ്രകടിപ്പിച്ചിട്ടില്ല. ഹമാസിന്റെ വേരുകള്‍ തകര്‍ക്കുന്നതിന് മുന്‍പ്
വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ തിടുക്കമില്ലെന്നാണ് ഇസ്രായേല്‍
നിലപാട്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാവാതെ
വെടിനിര്‍ത്തുന്നതിനോട് ഹമാസും താത്പര്യം കാട്ടുന്നില്ല.
ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ ഗാസയില്‍ ഗര്‍ഭിണിയുള്‍പ്പെടെ മുപ്പതിലധികം
പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ ഒരേ കുടുംബത്തിലേയാണ്. ഇതുവരെ ഒരു
ലക്ഷത്തിലധികം ഗാസക്കാര്‍ പലായനം ചെയ്തു. 3,640 പേര്‍ക്ക് പരിക്കേറ്റു.
ഏറ്റുമുട്ടല്‍ വെസ്റ്റ്ബാങ്കിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നു. തിങ്കളാഴ്ച രാത്രി ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയിലെ
അഞ്ച് പള്ളികളും കായികസമുച്ചയവും തകര്‍ന്നു. ഇതില്‍ കുടുംബത്തിലെ 28 പേര്‍
കൊല്ലപ്പെട്ടു. ഹമാസ് റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണം
തുടരുകയാണ്. തിങ്കളാഴ്ചത്തെ ഹമാസ് ആക്രമണത്തില്‍ തങ്ങളുടെ ഒമ്പത് സൈനികര്‍
മരിച്ചതായി ഇസ്രായേല്‍ അറിയിച്ചു.
ഗാസയില്‍ നിന്നുള്ള ദരുന്തദൃശ്യങ്ങള്‍ . ലോകത്തെമ്പാടും ഉയരുന്ന പ്രതിഷേധത്തിന്റെ കാഴ്ചകളും.
|
A parrot holds a placard during a demonstration by students of Dhaka
University against Israeli attack on Gaza in Dhaka, Bangladesh,
Wednesday, July 16, 2014. (AP Photo/A.M. Ahad) |
|
A relative looks at five-month-old Lama al-Satari, who died of internal
injuries during ongoing violence between Israel and Hamas in Gaza, in
her family home during her funeral in Rafah, southern Gaza Strip,
Wednesday, July 16, 2014.
|
|
Palestinians pray over Hamas green flag-draped bodies of 17 members of
the Abu Jamea immediate and extended family, killed by an Israeli strike
at their house, during their funeral at the main mosque in Khan Younis,
in the southern Gaza Strip, Monday, July 21, 2014. |
|
Gaza ProteST, Washington |
|
A Palestinian girl sits on the wall of the New Gaza United Nations
School, where dozens of families have sought refuge after fleeing their
home in fear of Israeli airstrikes. July 14, 2014 |
|
Relatives weep as they hold the body of Sarah Omar el-Eid, 4, as the
bodies of her father, Omar, 26, and her uncle, Jihad, 27, are brought
into a house in Rafah, southern Gaza Strip, during their funeral,
Tuesday, July 15, 2014.
|
|
Mourners gather at a funeral at a mosque in Rafah, southern Gaza Strip,
Tuesday, July 15, 2014, for Sarah Omar el-Eid, 4, left, and her father,
Omar, 26, right, and her uncle Jihad, 27. |
|
Japan |
|
A girl cries as Palestinians flee their homes in the Shajaiyeh
neighborhood of Gaza City, after Israel had airdropped leaflets warning
people to leave the area, Wednesday, July 16, 2014. |
|
A Palestinian woman holds a national flag as she makes her way through
tear gas during a demonstration against the Israeli military action in
Gaza, near the West Bank town of Nablus, Wednesday, July 16, 2014. |
|
The bodies of Palestinians, killed in various Israeli airstrikes in the
Rafah area, southern Gaza Strip, lie in the Rafah hospital morgue's cold
storage, Wednesday, July 16, 2014.
|
|
Light from a video camera illuminates 5-month-old Lama al-Satari, who
died of internal injuries during ongoing violence between Israel and
Hamas in Gaza, during her funeral in her family home in Rafah, southern
Gaza Strip, Wednesday, July 16, 2014. |
|
A Chinese woman holds a banner reading 'Free Palestine' during a protest
against Israeli airstrikes on Gaza, outside the Palestine Embassy in
Beijing Friday, July 18, 2014. |
|
A Lebanese activist hold up a Palestinian flag as she attends a protest
they called, 'From Beirut to Palestine, to Gaza - we send flowers,'
against the war in Gaza, in Beirut, Lebanon, Tuesday, July 22, 2014. |
|
Demonstrators protest in Ottawa on Tuesday, July 22, 2014 against the
ongoing war between Israel and Hamas militants who control Gaza. |
|
A women carries a doll covered with red paint during a demonstration,
most of them women and children, against Israel's military offensive in
Gaza, Tuesday, July 22, 2014, in Berlin, Germany. |
|
Mideast Lebanon |
|
Palestinians gather around the Hamas green flag-draped bodies of 17
members of the Abu Jamea immediate and extended family, killed by an
Israeli strike at their house, during their funeral at the main mosque
in Khan Younis, in the southern Gaza Strip, Monday, July 21, 2014 |
|
Palestinians comfort each other at the morgue of al Najar hospital as
one of their relatives was killed in an Israeli air strike on their
family house, in Rafah, in the southern Gaza Strip, Monday, July 21,
2014. |
|
Resting in his father's lap after fleeing Israeli airstrikes, Bilal
Attar, 4, now shares a classroom in the New Gaza Boys United Nations
School in the Gaza Strip with more than a dozen people. July 14, 2014.
|
|
A Palestinian gives instructions as he watches rescuers searching for
bodies and survivors under the rubble of an apartment building,
destroyed by an Israeli missile strike, in Gaza City, Monday, July 21,
2014. |
|
A Palestinian family watch rescuers searching for bodies and survivors
under the rubble of a homes which were destroyed by an Israeli missile
strike, in Gaza City, Monday, July 21, 2014.
|
|
Protestors gather in front of the White House in Washington during a
demonstration against Israel's military offensive in the Gaza Strip,
Sunday, July 20, 2014. |
|
Mideast Lebanon |
|
Palestinian Beisan Dhahir, 7, sleeps at Shifa hospital in Gaza City, late Sunday, July 20, 2014. |
|
Palestinians flee their homes in the Shijaiyah neighborhood of Gaza City, Sunday, July 20, 2014 |
|
A Palestinian girl holds the national flag as she sits on her father's
shoulders during a protest against the Israeli offensive in Gaza, in the
West Bank city of Jenin, Sunday, July 20, 2014. |
|
Canada |
|
A Palestinian man carries a wounded girl to the emergency room of Shifa
hospital in Gaza City, northern Gaza Strip, Sunday, July 20, 2014.
|
|
Relatives grieve as they hold the body of a member of the Abu Tawela
family killed overnight by an Israeli strike in the Shajaiyeh
neighborhood of Gaza City, northern Gaza Strip, Friday, July 18, 2014. |
|
A young woman holds up a piece of paper with a handwritten message that
reads in Spanish; 'I pray for peace,' during a demonstration to show
support for Palestinians in front of Israel's diplomatic headquarters,
in Quito, Ecuador, Friday, July 18, 2014. |
No comments:
Post a Comment