ജൂലായ്
26 സിയാച്ചിന്‍ മലനിരകളില്‍ പാകിസ്താന്‍ സേനയെ തുരത്തി ഇന്ത്യ
വിജയപതാകയുയര്‍ത്തിയിട്ട് 15 വര്‍ഷം. ധീരജവാന്മാര്‍ക്ക് പ്രണാമം.
വിജയാഘോഷദൃശ്യങ്ങള്‍ . അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
കാര്‍ഗില്‍ യുദ്ധനാള്‍വഴി
മെയ് 3 പാകിസ്താന്‍ നുഴഞ്ഞുകയറ്റം ആട്ടിടയന്മാര്‍ സൈന്യത്തെ അറിയിക്കുന്നു.
മെയ് 5 ഇന്ത്യന്‍കരസേന നിരീക്ഷണസംഘത്തെ അയയ്ക്കുന്നു. അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നു.
മെയ് 9 പാകിസ്താന്‍ കരസേനയുടെ കനത്തഷെല്ലിങ്ങില്‍, കാര്‍ഗിലിലെ ആയുധശേഖരത്തിനു കേടുപാടുകളുണ്ടാകുന്നു.
മെയ് 10 ദ്രാസ്, കക്‌സര്‍, മുഷ്‌കോ മേഖലകളിലും നുഴഞ്ഞുകയറ്റം കണ്ടെത്തപ്പെടുന്നു.
മെയ് മദ്ധ്യം ഇന്ത്യന്‍ കരസേന കൂടുതല്‍ സേനയെ കാശ്മീര്‍ താഴ്‌വരയില്‍ നിന്നും കാര്‍ഗില്‍ മേഖലയിലേയ്ക്ക് മാറ്റുന്നു
മെയ് 26 നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരേ ഇന്ത്യന്‍ വായൂസേന ആക്രമണം തുടങ്ങുന്നു.
മെയ് 27 ഇന്ത്യന്‍ വായുസേനയ്ക്ക് രണ്ട് പോര്‍വിമാനങ്ങള്‍ നഷ്ടപ്പെടുന്നു — മിഗ് 21, മിഗ് 27;. ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് നചികേതയെ യുദ്ധതടവുകാരനായി പാകിസ്താന്‍ പിടിക്കുന്നു
മെയ് 28 ഇന്ത്യന്‍ വായുസേനയുടെ മിഗ് 17 പാകിസ്താന്‍ വെടിവെച്ചിടുന്നു, നാല് സൈനികര്‍ കൊല്ലപ്പെടുന്നു.
ജൂണ്‍ 1 പാകിസ്താന്‍ ആക്രമണം ശക്തമാക്കുന്നു; ദേശീയപാത 1എ ബോംബിട്ടു തകര്‍ക്കപ്പെടുന്നു.
ജൂണ്‍ 5 ഇന്ത്യന്‍ കരസേന പാകിസ്താന്‍ സൈനികരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പാകിസ്താന്റെ പങ്കാളിത്തം വെളിപ്പെടുത്താന്‍ പുറത്തുവിടുന്നു.
ജൂണ്‍ 6 ഇന്ത്യന്‍ കരസേന കാര്‍ഗിലില്‍ പ്രധാന പ്രത്യാക്രമണം തുടങ്ങുന്നു.
ജൂണ്‍ 9 ഇന്ത്യന്‍ കരസേന ബറ്റാലിക് സെക്ടറിലെ രണ്ട്, സുപ്രധാന സ്ഥാനങ്ങള്‍ തിരിച്ചുപിടിക്കുന്നു
ജൂണ്‍ 11 ചൈന സന്ദര്‍ശിക്കുകയായിരുന്ന പാകിസ്താനി കരസേന മേധാവി പര്‍വേസ് മുഷാറഫ്, റാവല്‍പിണ്ടിയിലായിരുന്ന ചീഫ് ഓഫ് ജെനറല്‍ സ്റ്റാഫ് അസീസ് ഖാനുമായി നടത്തിയ സംഭാഷണം പാകിസ്താന്റെ പങ്കാളിത്തത്തിനു തെളിവായി ഇന്ത്യ പുറത്തുവിടുന്നു.
ജൂണ്‍ 13 ദ്രാസിലെ ടോടോലിങ് ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂണ്‍ 29 ഇന്ത്യന്‍ കരസേന രണ്ട് സുപ്രധാന പോസ്റ്റുകള്‍ കൈവശപ്പെടുത്തുന്നു ടൈഗര്‍ഹില്ലിനടുത്തുള്ള പോയിന്റ് 5060, പോയിന്റ് 5100
ജൂലൈ 2 ഇന്ത്യന്‍ കരസേന കാര്‍ഗിലില്‍ ത്രിതല ആക്രമണം തുടങ്ങുന്നു.
ജൂലൈ 4 11 മണിക്കൂര്‍ പോരാട്ടത്തിനു ശേഷം ഇന്ത്യന്‍ കരസേന ടൈഗര്‍ഹില്‍ തിരിച്ചുപിടിക്കുന്നു.
ജൂലൈ 5 ഇന്ത്യന്‍ കരസേന ദ്രാസിന്റെ നിയന്ത്രണം എടുക്കുന്നു. ക്ലിന്റണുമായി കണ്ട ഷെരീഫ് പാകിസ്താനി കരസേനയുടെ പിന്മാറ്റം അറിയിക്കുന്നു.
ജൂലൈ 7 ബതാലിക്കിലെ ജുബാര്‍ കുന്നുകള്‍ ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂലൈ 11 പാകിസ്താന്‍ പിന്മാറി തുടങ്ങുന്നു; ഇന്ത്യ ബതാലിക്കിലെ പ്രധാന കുന്നുകള്‍ കൈവശപ്പെടുത്തുന്നു.
ജൂലൈ 14 ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓപ്പറേഷന്‍ വിജയ് വിജയകരമെന്ന് പ്രഖ്യാപിക്കുന്നു. പാകിസ്താനുമായി ചര്‍ച്ചയ്ക്ക് നിബന്ധനകള്‍ വെയ്ക്കപ്പെടുന്നു
ജൂലൈ 26 കാര്‍ഗില്‍ പോരാട്ടം ഔദ്യോഗികമായി അവസാനിക്കുന്നു. ഇന്ത്യന്‍ കരസേന പാകിസ്താനി നുഴഞ്ഞുകയറ്റക്കാര്‍ക്ക് മേല്‍ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്നു.

Army Chief General Bikram Singh addresses a function to commemorate the 15th anniversary of the war at Drass |
Mother of a Kargil War martyr during celebrations of 15th Kargil War anniversary at Drass |
Army Chief General Bikram Singh interacting with the widows of Kargil war martyrs |
Army jawans lighting lamps at 'Kargil war Wall Memorial' to pay tribute during the celebrations of 15th Kargil War Anniverssary,at Drass 160 km's from Srinagar on Friday evening. |
Army band performs during celebrations of 15th Kargil War anniversary |
Lt Gen D S Hooda, Commander, Northern Command interacts with the family members of the martyrs |
A chopper showers flower petals on the memorial of the martyrs |
Family members paying tributes to Kargil war martyrs |
Defence Minister Arun Jaitley along with the Chief of Army Staff, General Bikram Singh, the Chief of Naval Staff, Admiral R K Dhowan and the Chief of the Air Staff, Air Chief Marshal Arup Raha paying homage at Amar Jawan Jyoti on the occasion of Kargil Vijay Diwas in New Delhi on Saturday. |
Soldiers paying homage at Amar Jawan Jyoti on the occasion of Kargil Vijay Diwas in New Delhi |
Navy jawans leave after Kargil Vijay Diwas function at Amar Jawan Jyoti in New Delhi |
The Chief of Naval Staff, Admiral R K Dhowan paying homage at Amar Jawan Jyoti on the occasion of Kargil Vijay Diwas in New Delhi on Saturday. |
Navy jawans leave after Kargil Vijay Diwas function at Amar Jawan Jyoti in New Delhi on Saturday |
Navy jawans |
Defence Minister Arun Jaitley along with the Chief of Army Staff, General Bikram Singh and the Chief of Naval Staff, Admiral R K Dhowan paying homage at Amar Jawan Jyoti on the occasion of Kargil Vijay Diwas in New Delhi on Saturday. |
Defence Minister Arun Jaitley along with the Chief of Army Staff, General Bikram Singh and the Chief of Naval Staff, Admiral R K Dhowan paying homage at Amar Jawan Jyoti |
Kendriya Arya Yuvak Parishad performing a hawan on Kargil Vijay Diwas in New Delhi on Saturday. |
Army Chief General Bikram Singh paying homage to Kargil war martyrs |
No comments:
Post a Comment