ഓര്‍ക്കുട്ട് അക്കൌണ്ടില്‍ ഒരിക്കല്‍ കൂടി…
ഒരിക്കല്‍ കൂടി തങ്ങളുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ കാണാനും സ്ക്രാപ്പുകളും
ഫോട്ടോകളും മെസ്സേജുകളും ഒക്കെ വായിക്കാന്‍ കൊതിക്കുന്ന എത്രയോ പേര്
നമുക്കിടയില്‍ ഉണ്ടാകും… തങ്ങളുടെ പ്രൊഫൈലിന്‍റെ സ്ക്രീന്ഷോട്ട് എടുക്കാന്‍
മറന്നു പോയ എന്നാല്‍ ആഗ്രഹിക്കുന്ന എത്രയോ പേരുണ്ടാകും.. അവര്‍ക്കായി ഇതാ
ഒരു മാര്‍ഗ്ഗം. ഓര്‍ക്കുട്ട് ഗൂഗിള്‍ പിന്‍വലിച്ചുവെങ്കിലും അവരുടെ
മറ്റൊരു സേവനമായ ആര്ചീവ് ഉപയോഗിച്ച് പഴയ ഓര്‍ക്കുട്ട് ഉപയോക്താക്കള്‍ക്ക്
അവരുടെ അക്കൌണ്ട് ഡൌണ്‍ലോഡ് ചെയ്യുവാനും സ്ക്രാപ്പുകളും ഫോട്ടോകളും മറ്റും
കാണുവാനും സാധിക്കും.
1. ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ട് ലോഗിന്‍ ചെയ്യുക.
2. അതിനു ശേഷം ബ്രൌസറില്‍ മറ്റൊരു ടാബ് തുറന്ന് https://www.google.com/settings/takeout/custom/orkut എന്ന ലിങ്ക് ടൈപ്പ് ചെയ്യുക. അപ്പോള്‍ താഴെ കാണിച്ചിരിക്കുന്ന സ്ക്രീനിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നതാണ്. അതില്‍ “NEXT” ബട്ടന്‍ ക്ലിക്ക് ചെയ്യുക.
3. തുടര്‍ന്ന്‍ നിങ്ങളുടെ ഡേറ്റാസ് ഡൌണ്‍ലോഡിനു മുന്നോടിയായി ARCHIEVE തയ്യാറായിട്ടുണ്ടാകും. താഴെകാണുന്ന സ്ക്രീനിലേക്ക് താങ്കള്‍ എത്തിച്ചേരും. തുടര്‍ന്ന്‍ “CREATE ARCHIEVE” ബട്ടന്‍ ക്ലിക്ക് ചെയ്യുക.
4. ഇപ്പോള്‍ നിങ്ങളുടെ ഫോട്ടോകള്‍, സ്ക്രാപ്പുകള്‍, മെസ്സേജുകള്‍, കമ്യൂണിറ്റി പോസ്റ്റുകള്‍ തുടങ്ങിയവ അടങ്ങിയ എല്ലാ ഡേറ്റകളും ഡൌണ്‍ലോഡിനു തയ്യാറാകുന്നതാണ്. തുടര്‍ന്നു താങ്കള്‍ അടുത്ത സ്ക്രീനിലേക്ക് എത്തിച്ചേരും.
5. ഈ സ്ക്രീനിലെ “DOWNLOAD” ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താങ്കളുടെ സര്‍വ്വ ഡേറ്റയും സ്വന്തം കമ്പ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്നതാണ്. തുടര്‍ന്നു ഈ ZIP File extract ചെയ്ത് .HTML File ക്ലിക്ക് cheythaal താങ്കളുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ബ്രൌസറില്‍ തെളിയുന്നതാണ്.
ഇനി പഴയ ഓര്‍മകളുടെ സ്ക്രീന്ഷോട്ട് ഫെസ്ബുക്കിലും ട്വിട്ടരിലും ഒക്കെ പോസ്റ്റ് ചെയ്തോളു…
അങ്ങനെ സെപ്തംബര്‍ 30ന് ഓര്‍ക്കുട്ട് മരിച്ചു.. ഇതാ ഓര്‍ക്കുട്ടിന്‍റെ ചിതാഭസ്മം കൈക്കലാക്കാന്‍ ഒരു മാര്‍ഗ്ഗം.

No comments:
Post a Comment