Saturday, 20 February 2016

നീ

 
ഞാൻ ഇങ്ങനെ ആവാൻ കാരണം നീ ഒറ്റ ഒരുത്തിയാണ്...

ഇന്നെനിക് സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാൻ കഴിയുന്നില്ല...

മറ്റൊരാളെ മനസ്സിൽ കുടിയിരുത്താനും കഴിയുന്നില്ല..

നീ ഇതൊന്നുമറിയാതെ നിന്റെ മാരന്റെ..  വിരിമാറിൽ മയങ്ങിക്കോ...

No comments:

Post a Comment