അകതാരിൽ ബാല്യം നിഴൽ പീലി നീർത്തവേ കരുണാർദ്രമേതോ രാപ്പാടി ദൂരെ പാടിയോ നെറുകയിലൊരു വിരൽ മെല്ലെ തൊടുന്നുവോ ആരു
നീയെന്നാത്മ സഖിയോ
ഈ മഴയിതളിലെന്റെയോർമ്മകൾ എഴുതുമിരുൾ മൊഴികൾ കാതോർത്തിരുന്നതാരോ പെയ്തൊഴിയുമിരവോ നറു തെന്നൽ പോലെയിന്നെൻ മിഴികൾ തലോടിയാരോ ജലകണികയിൽ വാർമഴ വില്ലൊളി പോൽ നീ മഴയിതളിലെന്റെയോർമ്മകൾ എഴുതുമിരുൾ മൊഴികൾ............
എല്ലാ പ്രിയ കൂട്ടുകാർക്കും പ്രഭാത വന്ദനം
No comments:
Post a Comment