കാമം അടക്കാന്‍ മാത്രം പെണ്ണിനെ പ്രണയിക്കുന്നവര്‍ ഒന്നോര്‍ക്കണം.. അവള്‍ക്ക് വേണ്ടത് നിന്റെ നെഞ്ചിലെ ചൂടല്ല..
നിന്റെ നെഞ്ചിലൊരിത്തിരി ഇടമാണ്.. അവള്‍ക്കൊന്നു തല ചായ്കാന്‍, നെഞ്ചിലെ സങ്കടങ്ങള്‍ കരഞ്ഞു തീര്‍ക്കാന്‍, മതിവരുവോളം സ്നേഹിക്കാന്‍..
ആ സ്നേഹത്തിന് കാമത്തിന്റെ വിലയിടുന്നവന് ജീവിക്കാന്‍ അര്‍ഹതയില്ല...
No comments:
Post a Comment