അന്നും ഇന്നും എനിക്കേറെയിഷ്ടം നിന്റെ പ്രണയത്തോടാണ് , നീ എന്നും എന്നില് നിന്നൊളിക്കുന്ന, നീ ആര്ക്കും കൊടുക്കാതെ മനസ്സില് സൂക്ഷിക്കുന്ന നിന്റെ പരിശുദ്ധപ്രണയം
എനിക്ക് നിന്നോടുള്ളതും അത് മാത്രമാണ്
No comments:
Post a Comment