രണ്ടു സഹോദരങ്ങള്‍ . ജീവിതത്തില്‍ ആദ്യമായി
കൊച്ചിയിലെത്തി , ഒരാള്‍ സദാശിവന്‍ -70 വയസ്സും ശിവദാസന്‍ 65വയസ്സും
, പോകാന്‍ കാരണം ഇവരുടെ മൂത്ത സഹോദരി ഭര്ത്താവ് അവിടെ ഹാര്ട്ട് ഓപറേഷന്‍
കഴിഞ്ഞു കിടക്കുന്നു , എല്ലാം ചോദിച്ചും മനസ്സിലാക്കിയാണ് ഒരു ദിവസം രാവിലെ
ജനശതാബ്ദി ട്രെയിനില്‍ കൊച്ചിയിലെത്തി , അവശ്യം ഇല്ലാതെ പണം ചെലവാക്കുന്ന
സ്വഭാവം രണ്ടുപെര്ക്കും ഇല്ല, കൊല്ലത്ത് അരപ്പവനു വില കുറവാണെന്ന്
അറിഞ്ഞാല്‍ അവിടം വരെ ദിവസവും സൈക്കിളില്‍ പോകും , ആ പ്രകൃതം , കൊച്ചിയില്‍
ചെന്ന് ഇറങ്ങിയപ്പോള്‍ തന്നെ ഇളയ ആള് പറഞ്ഞു , ചേട്ടാ ഇവിടത്തെ ബസ്
മുതലാളിമാരോക്കെ നമ്മുടെ നാട്ടിലെ പോലെ ഒന്നും രണ്ടും ബസ് ഉള്ളവരല്ല
, നോക്കിയെ ചേട്ടാ എല്ലാ ബസും ഒരേ നിവം , ചുവപ്പ് നിറം ,എത്ര ബസ്
ആണെന്ന് നോക്കിയെ ,
സൌത്ത് റെയില്‍വേ സ്റേഷനില്‍ നിന്ന് നടന്നു ബസ് പോകുന്ന റൂട്ടില്‍ എത്തി , എങ്ങനെ എങ്കിലും ബസ് എല്‍ കഴറി, മൂത്ത സഹോദരന്‍ ടിക്കറ്റ് എടുത്തുകൊള്ളാമെന്നു ഏറ്റു, നല്ല തിരക്ക് ഉണ്ട് കണ്ടക്ടര്‍ ഓരോരുത്തരുടെയും അടുത്തു ചെല്ലുമ്പോള്‍ ,ടിക്കെട്ടിനു പൈസയും കൊടുത്തിട്ട് ഓരോരുത്തരുടെയും പേര് പറയുന്നു , ഒരു മേനക അടുത്ത ആള്‍ സരിത , - ലിസ്സി – ലുലു - ഒരു ജോസ് – ഒരു ജെട്ടി [കേട്ടത് ഷെട്ടി എന്ന് ] ,- ഒരു മനോരമ – ഒരു പദ്മ – ഒരു മഹാരാജ – ഒരു ബാനര്ജി് –ഒരു ഹബ്- [കേട്ടത് റബ് എന്ന് ], ഒരു ബാനര്ജി് – ഒരു ഷേണായി ------
അടുത്തത് ഈ സഹോദങ്ങളുടെ അടുത്തു കണ്ടക്ടര്‍ ചോദിച്ചു ,
ഇവിടെ – ഒരു സദാശിവനും ഒരു ശിവദാസനും , ബസ് ബസ് സ്റ്റോപ്പില്‍ നിര്ത്തി ഇട്ടിയിരിക്കുകയായിരുന്നു ,കണ്ടക്ടര്‍ മനസ്സിലാകാതെ നോക്കി – "കുന്നില്‍ വീട്ടില്‍ സദാശിവനും ശിവദാസനും ", ബസ് മൊത്തത്തില്‍ ചിരി കൊണ്ട് ഇളകി

No comments:
Post a Comment