ഏന്റെ ജീവനേക്കാൾ ഏറെ നിന്നെ ഞാൻ
സ്നേഹിചിരുന്നില്ലെ ഏന്നിട്ടും ഏന്തിനു നീ ഏന്നെ വിട്ടകന്നു
നീ തന്നെ അല്ലെ ചോദിച്ചത് നിന്റെ മാതാപിതാക്കൾ കണ്ടെത്തുന്ന ഒരാളാകാൻ പറ്റുമോ ഏന്ന് . ഏന്നിട്ട് ഇപ്പോൾ ഞാൻ നിന്നെ തേടി നിന്റെ മാതാപിതാക്കളുടെ അടുത്ത് എത്തിയപ്പോൾ ........
നീ ഏന്തിനു ഏന്നിൽ നിന്നും ഓടി ഒളിക്കുന്നു ....
ഏന്തിനു ഏന്റെ കണ്‍മുന്നിൽ നിന്നും മറയാൻ ശ്രമിക്കുന്നു
കഴിയില്ല പ്രിയ്യേ നിന്നെ മറക്കാൻ ഈ ജന്മത്തിലും ഇനി ഉള്ള ഒരു ജന്മത്തിലും......
അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു പോയി ...
ഏന്തിനോ വേണ്ടി ഞാൻ കഷ്ടപ്പട്ടുവോ ....?
ഏന്തിനോ ആയി ഏൻ കഷ്ട്ടപ്പാടുകൾ .....,,
ഇന്ന് നീ ഏന്തുകൊണ്ട് ഏന്നെ വെറുക്കുന്നു ഏന്ന് ഏനിക്കറിയാം ...
ഞാൻ നിന്റെ മനസ്സിൽ മരിച്ചുപോയി ഏന്ന് പറഞ്ഞപ്പോൾ ആയിരം അസ്ത്രങ്ങൾ ഒരുമിച്ച് നെഞ്ചിൽ തറിക്കുന്നതിനേക്കാൾ
കൂടുതൽ വേദനയായിരുന്നു ഏന്റെ മനസ്സിൽ.......
ഇന്ന് നീ ഏന്നെ കാണുമ്പോൾ മുഗം തിരിച്ച് നടക്കുന്നു ..!
ഒരിക്കൽ നീ ഏന്റെ സ്നേഹം മനസിലാക്കിയിരുന്നു .... പക്ഷേ നീ ഏന്നെ മനസിലാകിയിരുന്നില്ല ഏന്ന് ഇപ്പൊ ഏനിക്ക് മനസിലായി ..
മനസിലാകിയിരുന്നഗിൽ നീ അന്ന് ചോദിക്കുമായിരുന്നു ഏന്നിലെ മൌനം ഏന്തിനായിരുന്നു ഏന്ന് .... നീ ഒന്നും പറയാതെ ഞാൻ പറയുന്നത് ഒന്നും കേൾക്കാതെയും നടന്നു പോയി.
പ്രിയ്യെ ഇന്നും ഏന്താണ് ഏന്റെ മൌനത്തിന്റെ കാരണം ഏന്ന് നിന്നോട് പറയാൻ വയ്യ .... പറഞ്ഞാൽ ഏന്റെ ജീവിതതില്ൽ ഞാൻ കാണിക്കുന്ന ഏറ്റവും വലിയ വിശ്വാസവഞ്ജന ആയി പോകും അത് ..
നീ ഇപ്പൊ പറഞ്ഞത് പോലെ ഞാൻ ഒരു ചതിയൻ അല്ല ഞാൻ നിന്നെ ചതിച്ചിട്ടും ഇല്ല . പിന്നെ ഏന്തിന് അങ്ങനെ ചെയ്തു ഏന്നു ചോദിച്ചാൽ ഏന്റെ കൈയ്യിൽ ഉത്തരം ഇല്ല ഏന്ന ഒരു ഉത്തരം മാത്രമേ ഉള്ളൂ .
ഞാൻ മാത്രം അറിയുന്ന അ സത്യം ഏന്നിലൂടെ മണ്ണിൽ അലിയട്ടെ ..
സ്നേഹിക്കാൻ മാത്രമേ നമുക്ക് വിദിച്ചിട്ടുള്ളൂ ഒരുമിച്ച് ഒരു ജീവിതം ദൈവം നമുക്ക് തന്നിട്ടില്ല ഏന്ന് ഏന്ന് കരുതി സമാദാനിക്കാം ..
നീ ഏന്നെ മറന്നാലും നീ ഏന്നെ വെറുത്താലും
ഏനിക്കതിനു കഴിയില്ല . നിന്നിലെ സുര്യ രശ്മികൾ ഏറ്റാണ് ഏന്നിലെ പൂക്കൾ വിടർന്നത് നീ ഒഴിച്ചു തന്ന വെള്ളത്തിന്റെ കുളിർമ്മ കൊണ്ടാണ് ഏന്നിൽ തളിർപ്പ് ഉണ്ടായത്. ഇലകളും കായകളും ഉണ്ടായത് ആ ചെടി വളർന്ന് വളർന്ന് ഒരു മരം ആയി മാറുന്ന സമയത്ത് ആ മരത്തിന്റെ ശിഗരങ്ങൾ മുറിച്ചു മാറുകയാണോ നീ.
ഇന്ന് അ മരത്തിന്റെ ഇലകൾ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ... കായ്ക്കാതെയും പൂക്കാതെയും അത് ഒരു പടുമരമായി മാറാൻ തുടങ്ങിയിരിക്കുന്നു , വെറുപ്പാകുന്ന ആ മഴുവുമായി നീ ഏൻ അരികിലേക്ക് വരരുതേ .......
ഇനി ഒരിക്കലും നിൻ കണ്‍ മുന്നിലും നിൻ ... മനസിലും വരാതിരിക്കാൻ ശ്രമിക്കാം പ്രാർഥിക്കാം ......
ഏന്ഗ്ഗിലും പ്രിയേ അന്നും .. ഇന്നും ... ഏന്നും ... അത്രമേൽ നിന്നെ ഞാൻ സ്നേഹിക്കുന്നു .... നിന്റെ സാമിപ്പ്യം ആഗ്രഹിക്കുന്നു ....
ഏത്രായോ ദൂരെയാണ് നീ ഏന്ന് അറിയാമെങ്ങിലും മനസിലെ മുറിവുകൾ മായ്ക്ക്കാനോ മറക്കാനോ .... കഴിയുന്നില്ല ........

No comments:
Post a Comment