Monday, 22 February 2016

നിന്‍റെ സാനിധ്യമാണ് ഇന്ന് എന്റെ ജീവ സ്പന്ദനം

 
 
നോവുന്ന മനസ്സുമായി ഉറങ്ങാൻ പോവുമ്പോഴാണ് പലപ്പോഴും
നിന്നെ കുറിച്ചുയുള്ള ഓർമ്മകൾ പിറക്കുന്നത്,
എഴുതാന്‍ തുടങ്ങുമ്പോൾ പക്ഷേ വാക്കുകൾ പിടിതരാതെ
ഒഴിഞ്ഞു മാറുന്നു നിന്നോടുള്ള ഇഷ്ടത്തിന് പകരംവയ്ക്കാനുള്ള
വാക്കുകളുടെ ശേഖരം എന്റെ പക്കലില്ലെന്ന്തിരിച്ചറിയുമ്പോൾ
 നിനക്കു മുന്നിൽ ഞാനൊരുപാട് ചെറുതാകുന്നു, ആര്‍ക്കും നിയന്ത്രിക്കാൻ കഴിയാത്തവനെന്നഹങ്കരിച്ചിരുന്ന എന്‍റെ ശ്വാസഗതി പോലും
എത്രപെട്ടന്നാണ് നിന്‍റെ നിയന്ത്രണതിലായത്,

നിന്‍റെ സാനിധ്യമാണ് ഇന്ന് എന്റെ ജീവ സ്പന്ദനം

No comments:

Post a Comment